- Home
- Preity Zinta

Sports
19 April 2023 12:36 PM IST
'നെപ്പോട്ടിസം എന്ന് പറഞ്ഞവര്‍ എവിടെ?'; അര്ജുന് ടെണ്ടുല്‍ക്കറുടെ ആദ്യ വിക്കറ്റിന് പിന്നാലെ പ്രീതി സിന്യുടെ ട്വീറ്റ്
സച്ചിന് ക്വാട്ടയിലാണ് അര്ജുന് മുംബൈ ഇന്ത്യന്സിലെത്തിയതെന്നടക്കമുള്ള ട്രോളുകള്‍ വ്യാപകമായിരുന്നു. ഇത്തരം ആരോപണങ്ങളെക്കൂടി പരിഹസിച്ചായിരുന്നു പ്രീതി സിന്റയുടെ ട്വീറ്റ്.



