'മൂത്രമൊഴിക്കണമെന്ന് ആവശ്യം,പുറത്തിറക്കിയപ്പോൾ പച്ചക്കറി തോട്ടത്തിലൂടെ ഓടി രക്ഷപ്പെട്ടു'; തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട തടവുകാരനായി തിരച്ചില്‍ ഊര്‍ജിതം
ആലത്തൂരിൽ നിന്നും പ്രതിക്ക് ഭക്ഷണം വാങ്ങി നൽകിയ ശേഷം കൈവിലങ്ങുകൾ അണിയിച്ചിരുന്നില്ലെന്നും വിവരം