- Home
- Private healthcare facilities

Kuwait
16 Sept 2023 9:06 AM IST
കുവൈത്തില്‍ സ്വകാര്യ ആരോഗ്യസ്ഥാപനങ്ങളുടെ നടത്തിപ്പിന് കൂടുതൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നു
കുവൈത്തില്‍ സ്വകാര്യ ക്ലിനിക്കുകളുടേയും ആശുപത്രികളുടേയും നടത്തിപ്പിനായി കൂടുതൽ നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തുവാന്‍ ഒരുങ്ങി ആരോഗ്യ മന്ത്രാലയം.സ്വകാര്യ ആരോഗ്യ സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകുന്നതുമായി...

