Light mode
Dark mode
അക്കാദമിക് നേട്ടവും തൊഴിൽ നിലവാരവും മെച്ചപ്പെടുത്താൻ ലക്ഷ്യം
റോഡ് നിർമാണം, അഴുക്കുചാൽ നവീകരണം അടക്കം 13 പദ്ധതികൾക്കാണ് പൊതുമരാമത്ത് അതോറിറ്റിയായ അഷ്ഗാൽ വിവിധ കമ്പനികൾക്ക് കരാർ നൽകിയത്
2800 കോടി റിയാലിന്റെ 122 പദ്ധതികള്‍ പ്രഖ്യാപിച്ച് സൗദി കിഴക്കന്‍ പ്രവിശ്യ ഗവര്‍ണറേറ്റ്
പദ്ധതികളുടെ പുരോഗതി മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് ബിൻ മുഹമ്മദ് അൽ ഹുമൈദി വിലയിരുത്തി
അമേരിക്കയിൽ ലക്ഷം കോടി ഡോളറിന് മുകളിൽ നിക്ഷേപമിറക്കാൻ യുഎഇ പദ്ധതിയിട്ട സാഹചര്യത്തിൽ കൂടിയാണ് ട്രംപിന്റെ വരവ്
Saudi Arabia’s oil and gas sector, led by Saudi Aramco, reported the highest rise.
കഴിഞ്ഞ വർഷം നടപ്പാക്കിയത് 50 പദ്ധതികൾ
ഇന്ത്യ- നോർവേ സഹകരണത്തിൽ കേരളം ഒരു പ്രധാന ഘടകമാണെന്ന് നോർവേ ഫിഷറീസ് ആന്റ് ഓഷ്യൻ പോളിസി മന്ത്രി ജോർണർ സെൽനെസ് സ്കെജറൻ പറഞ്ഞു.
ജോലി നഷ്ടപ്പെട്ട സ്വദേശികൾക്ക് ഈ വർഷം അവസാനം വരെ തൊഴിൽ സുരക്ഷാ ആനുകൂല്യം നൽകും
മെയ് 20ന് സർക്കാർ ഒരു വർഷം പൂർത്തീകരിക്കുന്ന സാഹചര്യത്തിലാണ് പുതിയ പദ്ധതികൾ പ്രഖ്യാപിച്ചത്