Light mode
Dark mode
കേരളം ആദരിക്കുന്ന നിരൂപകയും എഴുത്തുകാരിയുമായ ടീച്ചറെ അധിക്ഷേപിക്കുന്നത് വേദനാജനകമാണെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ സതീദേവി
ഹർഷിനയെ വീട്ടിൽ പോയി കണ്ട് സഹായം വാഗ്ദാനം ചെയ്തെങ്കിലും അവർ നിരാകരിച്ചെന്നും പി സതീദേവി പറഞ്ഞു
പാഠ്യപദ്ധതി പരിഷ്കരണത്തിലൂടെ ലൈംഗിക അരാജകത്വത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്നായിരുന്നു രണ്ടത്താണിയുടെ പ്രസ്താവന
കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ വനിതാ സെൽ സന്ദർശിച്ച വനിതാ കമ്മീഷൻ സമഗ്രമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും
വിദ്യാര്‍ഥികളുമായി നടത്തിയ ഹരിത സംവാദത്തിലാണ് സ്ഥാനാര്‍ഥികള്‍ കണ്ടുമുട്ടിയത്.ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മൂന്ന് പ്രമുഖ മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ആദ്യ സംഗമവേദിയായി...