Light mode
Dark mode
നാളെ രാവിലെ സിപിഎം ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിനു ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്കരിക്കും
വി.എസിന് അന്തിമോപചാരം അർപ്പിച്ച് രാഷ്ട്രീയ കേരളം
മുഖ്യമന്ത്രി പിണറായി വിജയൻ, കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഉൾപ്പെടെ പ്രമുഖർ എകെജി ഭവനിലെത്തി അന്ത്യോപചാരം അർപ്പിച്ചു