- Home
- Pullback

Kerala
8 May 2018 7:21 PM IST
നെല്‍വയല്‍ നികത്തലിന് അനുമതി നല്‍കുന്നതിനുള്ള പ്രാദേശിക സമിതിയില്‍ കര്‍ഷകര്‍ക്ക് പകരം സിപിഐക്കാര്‍
കൃഷിഭവനുകളില്‍ നിന്ന് നല്കിയ ലിസ്റ്റ് അട്ടിമറിച്ചാണ് അനര്‍ഹരെ തിരുകികയറ്റിയത്പത്തനംതിട്ട ജില്ലയില്‍ നെല്‍വയല്‍ നികത്തലിന് അനുമതി നല്‍കുന്നതിനുള്ള പ്രാദേശിക സമിതികളില്‍ കര്‍ഷകരെ ഒഴിവാക്കി അംഗത്വം...

