Light mode
Dark mode
അല്ലു അർജുൻ നായകനായി പുറത്തിറങ്ങിയ 'പുഷ്പ ദി റൈസി'ന്റെ രണ്ടാം ഭാഗമായ 'പുഷ്പ ദി റൂളി'ൽ വില്ലന്മാരിലൊരാളാകാൻ തമിഴ് നടൻ വിജയ് സേതുപതിയെത്തുമെന്നാണ് പുതിയ വിവരം