- Home
- PuthuppallyLDFcandidate

Kerala
17 Sept 2018 7:35 AM IST
പാലക്കാട് പെരുവമ്പ് സി.എ സ്കൂളിൽ ജോലി ചെയ്യാത്ത അധ്യാപകരുടെ പേരിൽ ശമ്പളം വാങ്ങിയതാര്?
സി.എ സ്കൂളിൽ പഠിപ്പിച്ചിരുന്ന അധ്യാപകർക്ക് ശമ്പളം നൽകുന്നില്ലെന്നും പകരം 6 വ്യാജ അധ്യാപകര്‍ സ്കൂളിന്റെ പേരില്‍ ശമ്പളം കൈപറ്റിയെന്നും കണ്ടെത്തിയത് ഹയർ സെക്കണ്ടറി മേഖല ഉപഡയറക്ടറുടെ റിപ്പോര്‍ട്ട്


