തോളോട് ചേർന്ന് സ്വപ്നം സാധ്യമാക്കിയവര്‍ക്ക് നന്ദി; ഇനി ഇരുപത്തിയൊന്നാം നൂറ്റാണ്ട് സ്ക്രീനില്‍ കാണാം
വാക്കിലൊതുങ്ങാതെ സ്നേഹം ടോമിച്ചയനോടും, അപ്പുവിനോടും, നോബിളിനോടും, ആന്റണി ചേട്ടനോടും, മലയാളത്തിന്റെ വിസ്മയം ലാലേട്ടനോടും ഇവരാണ് ഈ സിനിമയുടെ കാരണക്കാർ..