ഖാസിം സുലൈമാനി: മിഡിൽ ഈസ്റ്റിന്റെ യുദ്ധഭൂമിയിൽ ഇന്നും സഞ്ചരിക്കുന്ന നിഴൽ
ഇറാന്റെ ഇസ്ലാമിക് റവല്യൂഷനറി ഗാർഡ് കോർപ്പ്സിന്റെ കുദ്സ് ഫോഴ്സ് കമാൻഡറായിരുന്ന സുലൈമാനി ഒരു സാധാരണ സൈനിക ജനറൽ മാത്രമല്ലായിരുന്നു; മറിച്ച് മിഡിൽ ഈസ്റ്റിന്റെ രാഷ്ട്രീയവും യുദ്ധതന്ത്രങ്ങളും...