സൌദിയിലെ നിയോമിലേക്ക് പുതിയ സര്‍വീസ് ആരംഭിച്ച് ഖത്തര്‍ എയര്‍വേസ്
സൌദി അറേബ്യയിലെ പുതിയ ആകര്‍ഷണമായ നിയോമിലേക്ക് സര്‍വീസിന് തുടക്കമിട്ട് ഖത്തര്‍ എയര്‍വേസ്. ശനി, വ്യാഴം ദിവസങ്ങളിലായി ആഴ്ചയില്‍ രണ്ട് സര്‍വീസുകളാണ് നടത്തുക. സൌദിയിലെ മറ്റൊരു വിനോദ സഞ്ചാര കേന്ദ്രമായ...