Light mode
Dark mode
ഗസ്സയിലെ ദയനീയമായ സാഹചര്യങ്ങൾ പരിഗണിച്ച് പ്രത്യേക കാമ്പയിനും ഇത്തവണ നടക്കുന്നുണ്ട്
ഇസ്രായേൽ നരനായാട്ട് തുടരുന്ന ഗസ്സയിൽ തുടക്കം മുതൽ ആതുര സേവനങ്ങളുമായി ഖത്തർ റെഡ് ക്രസന്റ് രംഗത്തുണ്ട്.
യുദ്ധം തുടങ്ങി 200 ദിവസത്തിനിടെ ഹൃദയ ശസ്ത്രക്രിയ അടക്കം 1800 ലേറെ ശസ്ത്രക്രിയകളാണ് ഖത്തർ റെഡ് ക്രസന്റ് നടത്തിയത്
ഖത്തറിലുള്ള ഉദാരമതികൾക്ക് കാമ്പയിൻ കാലയളവിൽ ഖത്തർ റെഡ്ക്രസന്റിലേക്ക് സംഭാവന നല്കാം