Light mode
Dark mode
നവംബര്‍ ഒന്നു മുതല്‍ ലോകകപ്പ് കഴിയും വരെ മെട്രോ പ്രതിദിനം 21 മണിക്കൂറാണ് പ്രവര്‍ത്തിച്ചത്.
ആർട്ട് ഫോർ ഹെൽത്ത് എന്ന പേരിൽ സംഘടിപ്പിച്ച മൽസരത്തിൽ ഫോട്ടോഗ്രഫി വിഭാഗത്തിൽ ഒന്നാം സമ്മാനം മലയാളി വിദ്യാർഥിനി റസ്ലി മർവക്ക് ലഭിച്ചു. അമ്പതിനായിരം ദിർഹമാണ് സമ്മാനം..