'ഈ ഭൂമിയിൽ വേറെന്തു നഷ്ടപ്പെട്ടാലും പിടിച്ചു നിൽക്കുമായിരുന്നു! ഇത് ഹൃദയത്തെ തകർത്തുകളഞ്ഞു' നവാസ് ഇല്ലാത്ത ആദ്യത്തെ വിവാഹവാർഷികത്തിൽ കണ്ണീര് മായാതെ രഹന
ലോകത്തിലാരും ഇത്രയേറെ പ്രണയിച്ചിട്ടുണ്ടാവില്ല. അവരുടെ പ്രണയം ഇപ്പോഴും കൗതുകത്തോടെയാണ് ഞങ്ങൾ നോക്കി നിൽക്കുന്നത്