ജലീലിനെതിരായ അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി നിഷേധിച്ചു; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
മന്ത്രി ബന്ധുവിന് ക്രമവിരുദ്ധമായി നിയമനം നല്‍കിയെന്നും കെ.ടി ജലീല്‍ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും അടിയന്തരപ്രമേയത്തിന് അനുമതി തേടിയ കെ മുരളീധരന് കുറ്റപ്പെടുത്തി.