- Home
- Ramadan Book Fair

Qatar
4 April 2023 12:09 PM IST
ഖത്തർ സാംസ്കാരിക മന്ത്രാലയത്തിന്റെ റമദാൻ പുസ്തക മേള നാളെ സമാപിക്കും
ഖത്തറിൽ വായനയുടെ വസന്തമൊരുക്കി റമദാൻ പുസ്തക മേള അവസാനത്തോടടുക്കുന്നു. മാർച്ച് 30ന് തുടങ്ങിയ മേള നാളെ അവസാനിക്കുമെന്നാണ് സംഘാടകർ അറിയിച്ചിരിക്കുന്നത്. വൈകിട്ട് ഏഴ് മുതൽ രാത്രി 12 വരെയാണ് പുസ്തകമേളയുടെ...



