Light mode
Dark mode
കാറിൽ ഉണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു
അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട രോഗി അപകടനില തരണം ചെയ്തെന്ന് അറിഞ്ഞ ശേഷമാണ് ബസ് മടങ്ങിയത്
നീലിത്തോട് പാലത്തിന് സമീപത്ത് നടവഴിയിലാണ് കുട്ടിയെ കണ്ടെത്തിയത്
അർജുൻ ആയങ്കിയുടെ സുഹൃത്തായ ആകാശ് തില്ലങ്കേരിയോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കസ്റ്റംസ് നോട്ടീസ് നൽകിയിട്ടുണ്ട്.
പ്രതിയായ മുഹമ്മദ് ഷഫീക്ക് ജാമ്യാപേക്ഷ നൽകി. മുഖ്യപ്രതി അർജുൻ ആയങ്കി നാളെ അപേക്ഷ നൽകും.
ഇന്നലെ ഹാജരാകാൻ കസ്റ്റംസ് നോട്ടീസ് നൽകിയെങ്കിലും ആരോഗ്യപ്രശ്നം ചൂണ്ടിക്കാട്ടി ഷാഫി ഹാജരായിരുന്നില്ല.
യഥാർത്ഥ കുറ്റവാളികൾ രക്ഷപ്പെടരുതെന്നും പ്രതികൾക്ക് രാഷ്ട്രീയ ബന്ധമുണ്ടെങ്കിൽ പുറത്തു കൊണ്ടുവരണമെന്നും ജനയുഗം മുഖപ്രസംഗത്തിൽ പറയുന്നു.
കേസിൽ പ്രധാനിയായ കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശിയായ സൂഫിയാനെ റിമാൻഡ് ചെയ്തു
ചേളാരിയിലേക്ക് പോകുന്ന ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്