പാലക്കാട് ആര്‍ബിസി കൂട്ടായ്മ മുന്നണികളുമായി തെരഞ്ഞെടുപ്പ് ചര്‍ച്ച തുടരുന്നു
വെള്ളം ലഭ്യമാക്കുന്നതിനെക്കുറിച്ച് ആരും ഉറപ്പ് നല്‍കിയിട്ടില്ലെന്നും ഒറ്റക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ആര്‍ബിസി പ്രതിനിധികള്‍ പറഞ്ഞു...പാലക്കാട് ചിറ്റൂര്‍...