ഇന്ത്യയെ ആക്രമിക്കാന്‍ പാകിസ്താന് ഡ്രോണുകള്‍ നല്‍കിയത് സുമയ്യ ഉര്‍ദുഗാന്റെ ഭര്‍ത്താവിന്റെ കമ്പനിയോ? സെലെബി വിലക്കിനു പിന്നിലെന്ത്?
സുമയ്യയുടെ ഭര്‍ത്താവ് സെല്ജൂക്ക് ബൈരക്തര്‍ തുര്‍ക്കി ഡിഫന്‍സ് കമ്പനിയായ ബയ്കാറിന്റെ ചെയര്‍മാനും ചീഫ് ടെക്നോളജി ഓഫിസറുമാണ്