അശ്ലീലചാറ്റ് വ്യാജമായി നിർമിച്ചെന്ന് പരാതി; മോഡൽ രശ്മി നായർക്കെതിരെ കേസ്
പരാതി നൽകാൻ ബംഗളൂരുവിൽനിന്നുള്ള കോൺഗ്രസ് എം.എൽ.എയായ രാമലിംഗ റെഡ്ഢി സഹായിച്ചെന്നും രശ്മി വാദിച്ചിരുന്നു. എന്നാൽ, രശ്മി നായർ എന്നൊരാളെ തനിക്ക് അറിയില്ലെന്നും ഇത്തരത്തിൽ ആർക്കും സഹായം വാഗ്ദാനം...