- Home
- reza pehlavi Shah

Kerala
2 Jan 2019 1:21 PM IST
ശബരിമല സന്നിധാനത്ത് രണ്ട് യുവതികള്‍ ദര്‍ശനം നടത്തി; സ്ഥിരീകരിച്ച് മുഖ്യമന്ത്രി
പ്രതിഷേധത്തെ തുടര്‍ന്ന് ഒരാഴ്ച മുന്‍പ് ദര്‍ശനം നടത്താനാകാതെ തിരിച്ചിറങ്ങിയ ബിന്ദുവും കനക ദുര്‍ഗയുമാണ് ഇന്ന് മല ചവിട്ടിയത്. കോടതി വിധി വന്ന് 96 ദിവസത്തിന് ശേഷമാണ് ആദ്യമായി യുവതി പ്രവേശനം സാധ്യമായത്.


