Light mode
Dark mode
ഇന്ത്യയിൽ നിന്നുളള അരിയുടെ വരവ് വർധിച്ചതും കൂടുതൽ ഇനങ്ങൾ വിപണിയിലെത്തിയതുമാണ് കാരണം
ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി വിലക്ക് നീക്കിയതും തായ്ലൻഡ് അരിയുടെ വിലയിലെ ഇടിവുമാണ് വില കുറയാൻ കാരണം
കേന്ദ്ര വിഹിതമായ 20 രൂപ 40 പെെസ അടുത്ത പ്രവർത്തി ദിനം മുതൽ പി ആർ എസ് വായ്പയായി ലഭിക്കുമെന്നാണ് സൂചന.
മലബാർ ജില്ലകളില്‍ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള താരതമ്യേന വിലകുറഞ്ഞ നൂർജഹാൻ അരിക്ക് 10 രൂപയാണ് വർധിച്ചത്
ഗൾഫ് രാജ്യങ്ങളുൾപ്പെടെ 140 ലധികം രാജ്യങ്ങളിലേക്ക് അരി കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ
ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ അറസ്റ്റ് വൈകുമെന്ന് അന്വേഷണസംഘം സൂചന നല്കി. ബിഷപ്പിനെ വൈക്കം ഡി.വൈ.എസ്.പി ഓഫീസില്‍ വെച്ചാണ് ചോദ്യം ചെയ്യുക