Light mode
Dark mode
'ഓപ്പറേഷൻ സിന്ദൂറി'നെ വിമർശിച്ചുവെന്ന് ആരോപിച്ചാണ് ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് യൂണിയൻ പ്രവർത്തകനായ റിജാസിനെ മഹാരാഷ്ട്ര എടിഎസ് അറസ്റ്റ് ചെയ്തത്
മുസ്ലിം ചെറുപ്പക്കാരെ ചോദ്യംചെയ്യാനായി പൊലീസ് തടഞ്ഞുവച്ചെന്ന വാര്‍ത്ത മക്തൂബ് മീഡിയക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്ത റിജാസ് എം. ഷീബ സിദ്ദീഖിനെതിരെയാണ് കേസെടുത്തത്