ഹർത്താലിൽ ഒടിയന് വേണ്ടി അരയും തലയും മുറുക്കി മോഹൻലാൽ ഫാൻസ്
ഹർത്താൽ ദിനത്തിൽ ഒടിയൻ സിനിമക്ക് വേണ്ടി അരയും തലയും മുറുക്കിയിറങ്ങിയിരിക്കുകയാണ് മോഹൻലാൽ ഫാൻസ്. പുലർച്ചെ നാലരക്ക് തുടങ്ങുന്ന ഫാൻസ് ഷോകൾക്ക് വേണ്ടി എല്ലാ വിധ സജ്ജീകരണങ്ങളും ഒരുക്കുന്ന തിരക്കിലാണ്...