സ്പൈസ് റൂട്ട് ഭക്ഷ്യമേളയ്ക്ക് കൊച്ചിയില്‍ തുടക്കം
രണ്ടായിരം വര്‍ഷം പഴക്കമുള്ള സുഗന്ധവ്യഞ്ജനപാതയിലുടനീളം കണ്ടുവരുന്ന രുചിഭേദങ്ങള്‍ ആഘോഷിക്കാനാണ് സ്പൈസ് റൂട്ട് ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്പ്രഥമ സ്പൈസ് റൂട്ട് ഭക്ഷ്യമേളയ്ക്ക് കൊച്ചിയില്‍ തുടക്കമായി....