- Home
- Rocketry

Entertainment
26 Aug 2023 12:10 PM IST
'ഓപ്പൻഹൈമറിനേക്കാൾ ഇഷ്ടപ്പെട്ടു'; റോക്കട്രിയെ പ്രശംസിച്ച് എ.ആർ.റഹ്മാൻ, ഹൃദയത്തിൽ തൊട്ടെന്ന് മാധവൻ
കാന്‍ ഫിലിം ഫെസ്റ്റിൽ റോക്കട്രി കണ്ടപ്പോഴുണ്ടായ അനുഭവം ഇപ്പോഴും ഓര്‍മയുണ്ടെന്നും ഒരു കാര്യം തുറന്നു സമ്മതിക്കാനുള്ള ശരിയായ സമയം ഇതാണെന്നുമാണ് എ.ആർ.റഹ്മാന്റെ കുറിപ്പ്


