- Home
- Rodrigo Duterte

International Old
29 May 2018 1:52 AM IST
വെടിവെച്ചു കൊല്ലുന്നതിനേക്കാള്‍ തനിക്കിഷ്ടം തൂക്കിക്കൊല്ലുന്നതാണെന്ന് നിയുക്ത ഫിലിപ്പീന്‍സ് പ്രസിഡണ്ട്
കൊലയാളികളെയും ബലാല്‍സംഗ വീരന്മാരെയും മയക്കുമരുന്നു കടത്തുകാരെയും കൊന്നുതള്ളുമെന്ന തന്റെ തെരഞ്ഞെടുപ്പു വാഗ്ദാനം പാലിക്കുമെന്ന് ഫിലിപ്പീന്‍സ് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട റോഡ്രിഗോ ദുതെര്‍തെ....


