Light mode
Dark mode
ഡിസംബർ 24 മുതൽ ജനുവരി എട്ട് വരെ അഹമ്മദാബാദിലാണ് കേരളത്തിൻ്റെ മത്സരങ്ങൾ
രോഹന്റെ കരുത്തില്‍ 328 റണ്‍സ് സൗത്ത് സോണ്‍ അടിച്ചെടുത്തത്. മായങ്ക് അഗര്‍വാള്‍ (63), നാരായണ്‍ ജഗദീഷന് (54) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു.
ഗോവ മുന്നോട്ടുവെച്ച 242 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളം 38.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു