Light mode
Dark mode
ജൂലൈ ആറാം തീയതി മുതൽ പന്ത്രണ്ടാം തീയതി വരെ സഞ്ചരിച്ച വഴികളാണ് റൂട്ട് മാപ്പിൽ
ബെംഗളൂരുവിൽ നിന്നെത്തിയ ശേഷം നാലാം തീയതി വീട്ടിൽവച്ചാണ് യുവാവിന് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.
നിപ സ്ഥിരീകരിച്ച മൂന്ന് പേരുടെ സമ്പർക്ക പട്ടികയിൽ 702 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്