ആര്‍എസ്എസിൻ്റെ ജ്ഞാനസഭയിൽ കേരളത്തിൽ നിന്നുള്ള വി സിമാർ പങ്കെടുത്തത് വിവാദത്തിൽ; വിദ്യാഭ്യാസ നയം കാവിവൽക്കരിക്കാനുള്ള ശ്രമമെന്ന് സിപിഎം
സംഭവം വിവാദമായതോടെ മോഹൻ ഭാഗവതിൻ്റെ പരിപാടിയിയിൽ താൻ പങ്കെടുത്തിരുന്നില്ലെന്ന വിശദീകരണ കുറിപ്പുമായി കുഫോസ് വി സി രംഗത്തെത്തെത്തി