- Home
- Rubber Long March

International Old
30 Oct 2018 9:55 AM IST
ബെനീറ്റോ മുസ്സോളിനി: ലോകത്തെ ഇരുണ്ട കാലത്തിലേക്ക് നയിച്ച ഇറ്റലിയുടെ സ്വേച്ഛാധിപതി
1945 ഏപ്രിലില്‍ ഓസ്ട്രിയയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കവെ കോമോ തടാകത്തിനടുത്ത് വെച്ച് കമ്യൂണിസ്റ്റ് ഗറില്ലകൾ പിടികൂടി വധിച്ചു. മിലാനിലേക്ക് കൊണ്ടുവന്ന മൃതദേഹം തലകീഴായി കെട്ടിത്തൂക്കി അപമാനിച്ചു.


