Light mode
Dark mode
വിവാഹം വേഗം വേണമെന്ന് ഷഹന നിർബന്ധിച്ചിരുന്നു. ഇത് പറ്റില്ല എന്ന് പറഞ്ഞിരുന്നതായും റുവൈസിന്റെ ജാമ്യാപേക്ഷയിലുണ്ട്.
മെഡിക്കൽ കോളേജ് പോലീസാണ് ഇയാളെ പ്രതിചേർത്തത്. ഇന്ത്യൻ ശിക്ഷാനിയമം 306, 34 എന്നീ രണ്ടു വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയാണ്