മതപരിവർത്തന നിരോധന നിയമം പിൻവലിക്കണമെന്ന ബിഷപ്പ് പാംപ്ലാനിയുടെ ആവശ്യം അതിമോഹം മാത്രം: ഹിന്ദു ഐക്യവേദി
കേരളത്തിലും മതം മാറ്റ നിരോധന നിയമം കൊണ്ടുവരണമെന്ന ഹൈക്കോടതിയുടെ നിർദേശം സർക്കാർ നടപ്പാക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷൻ ആർ.വി ബാബു ആവശ്യപ്പെട്ടു.