- Home
- sa record chase

Cricket
12 March 2026 8:52 PM IST
ക്രിക്കറ്റ് ലോകം മൂക്കത്ത് വിരൽവെച്ച ചേസിങ്; ദക്ഷിണാഫ്രിക്കയുടെ ചരിത്ര വിജയത്തിന് 20 വയസ്സ്
ജൊഹന്നാസ്ബർഗ്: ഒരുകാലത്ത് ഒരിക്കലും സംഭവിക്കില്ലെന്ന് കരുതിയ ഒന്നായിരുന്നു ഒരു ഇന്നിങ്സിൽ 400-ലധികം റൺസ് നേടുക എന്നത്. എന്നാൽ കൃത്യം 20 വർഷങ്ങൾക്ക് മുമ്പ് 2006 മാർച്ച് 12-ന് വാണ്ടറേഴ്സ്...

