രാജിയില്ലെന്ന് ലെബനന് പ്രധാനമന്ത്രി സാദ് ഹരീരി
പ്രസിഡന്റ് മിഷേല്‍ ഓണുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഹരീരി തീരുമാനം അറിയിച്ചത്.ലെബനന് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും തത്കാലം രാജിവെക്കില്ലെന്ന് സാദ് ഹരീരി. പ്രസിഡന്റ് മിഷേല്‍ ഓണുമായി നടത്തിയ...