- Home
- Sadiq Ali Thangal

Kerala
9 March 2026 5:56 PM IST
ഓസ്ട്രേലിയൻ കോൺസൽ ജനറൽ സാദിഖലി തങ്ങളുമായി കൂടിക്കാഴ്ച നടത്തി; മുസ്ലിംലീഗ് വയനാട്ടിൽ നിർമ്മിച്ച വീടുകൾ സന്ദർശിക്കും
കേരളത്തിൽ മുസ്ലിം പ്രസ്ഥാനത്തിനും പാണക്കാട് കുടുംബത്തിനും വലിയ പ്രാധാന്യം ഉണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്നാണ് പാണക്കാട് എത്തിയതെന്ന് ഓസ്ട്രേലിയൻ കോൺസൽ ജനറൽ സിലൈ സാക്കി




