Light mode
Dark mode
'16 അവാർഡ് ജേതാക്കളിൽ 11ഉം അപേക്ഷ നൽകാത്തവരാണ്'
കേരള സാഹിത്യ അക്കാദമിയുടെ എൻഡോവ്മെന്റ് അവാർഡ് സ്വരാജിന് പ്രഖ്യാപിച്ചിരുന്നു.
''രാഷ്ട്രീയ ഇടപെടൽ സാംസ്കാരിക സ്ഥാപനങ്ങളിൽ പാടില്ല''
യാത്രാ ബത്ത കുറഞ്ഞെന്ന ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ പരാതിക്ക് കാരണം ഓഫീസിലെ വീഴ്ചയാണെന്നും മന്ത്രി പറഞ്ഞു.
സാഹിത്യോത്സവത്തിൽ വിളിച്ചുവരുത്തി തുച്ഛമായ തുക നൽകി അപമാനിച്ചെന്നായിരുന്നു ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ആരോപണം.