ഫാസ് ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമന്റ്: പൈനീർ സ്കൂൾ വിജയികൾ
സലാല: ഫാസ് അക്കാദമി സലാലയിൽ സംഘടിപ്പിച്ച ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ പാക് സ്കൂളിനെ ഒരു ഗോളിന് തോൽപ്പിച്ച് ഇന്റർ നാഷണൽ പൈനീർ സ്കൂൾ വിജയികളായി. അൽ ദിയ സ്കൂളാണ് മൂന്നാം സ്ഥാനക്കാർ. കഴിഞ്ഞ ഒരു...