- Home
- salim raj

Kerala
26 May 2018 3:35 PM IST
കടകംപള്ളി ഭൂമി തട്ടിപ്പ് കേസ് ; സലിം രാജിനെ ഒഴിവാക്കിയതില്‍ ദുരൂഹത ഏറുന്നു
സിബിഐ നിഗമനങ്ങള്‍ അടങ്ങിയ കത്തിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചുകടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ നിന്ന് സലിം രാജിനെ ഒഴിവാക്കിയതില്‍ ദുരൂഹത ഏറുന്നു. ക്രിമിനല്‍ ഗൂഢാലോചന, ഭീഷണിപ്പെടുത്തല്‍ ഉള്‍പ്പെടെ...

Kerala
15 May 2018 10:51 PM IST
കടകംപള്ളി ഭൂമി തട്ടിപ്പില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരായ അച്ചടക്ക നടപടികള്‍ അട്ടിമറിക്കപ്പെട്ടു
കേസില്‍ ഉള്‍പ്പെട്ട റവന്യൂ ഉദ്യോഗസ്ഥര്‍, സലിം രാജ് എന്നിവര്‍ക്കെതിരെ നടപടി എടുക്കണമെന്നും വ്യാജ ആധാരണങ്ങളും തണ്ടപ്പേരും റദ്ദാക്കണമെന്നുമുള്ള സിബിഐ നിര്‍ദ്ദേശമാണ് നടപ്പിലാകാത്തത്കടകംപള്ളി ഭൂമി...

Kerala
30 Aug 2017 4:00 PM IST
കടകംപള്ളി ഭൂമി തട്ടിപ്പ്: സലിം രാജിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
ഐപിസി 506 പ്രകാരമുള്ള ഭീഷണിപ്പെടുത്തല്‍ വകുപ്പ് മാത്രമാണ് സലിം രാജിനെതിരെ ചുമത്തിയിരിക്കുന്നത്.കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ സലിം രാജിനെ ഉള്‍പ്പെടുത്തി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ഐപിസി 506...


