കോബാർ സൗഹൃദ വേദി മെമ്പർഷിപ്പ് വിതരണം 'സമാഗമം-2023' നടത്തി
കോബാർ സൗഹൃദവേദിയുടെ 2023ലെ മെമ്പർഷിപ് വിതരണോദ്ഘാടനം അസീസിയയിലെ അൽ ഫനാർ ഫാം ഹൗസിൽ നടന്നു. ചടങ്ങിൽ രക്ഷാധികാരി ജേക്കബ് ഉതുപ്പ് സ്വാഗതം പറഞ്ഞു. ജീവൻ തുടിക്കുന്ന ഛായാചിത്രങ്ങളുമായി പ്രവാസ ലോകത്തെ...