'വിവാദങ്ങൾക്കൊന്നും ശബരിമലയുടെ ശോഭ കെടുത്താൻ ആകില്ല... ഇനിയും ഭക്തജനപ്രവാഹം ഉണ്ടാകും'; പുതിയ മേൽശാന്തി ഇ.ഡി പ്രസാദ്
ഇന്ന് രാവിലെ എട്ടേകാലോട് കൂടിയാണ് ശബരിമല മേൽശാന്തിയുടെ തെരഞ്ഞെടുപ്പ് നടന്നത്.എട്ടാം നറുക്കിലാണ് പ്രസാദ് മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത്