Light mode
Dark mode
മത്സരത്തിന്റെ 89ആം മിനുറ്റിലാണ് കെപി രാഹുല്‍ കേരളത്തിനുവേണ്ടി നിര്‍ണ്ണായക ഗോള്‍ നേടിയത്സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളം ഗ്രൂപ്പ് എ ചാംപ്യന്മാരായി സെമിയില്‍ കടന്നു. അവസാന മത്സരത്തില്‍ നിലവിലെ...
മത്സരത്തിന്റെ 54ആം മിനുറ്റില്‍ വികെ അഫ്ദലാണ് കേരളത്തിനുവേണ്ടി ഗോള്‍ നേടിയത്. മിസോറമിനെ തോല്പിച്ച് കേരളം സന്തോഷ് ട്രോഫി ഫൈനലില്‍. ഏകപക്ഷീയമായ ഒരുഗോളിനായിരുന്നു കേരളത്തിന്റെ ജയം. മത്സരത്തിന്റെ 54ആം...
ആറാം കിരീടമാണ് കേരളത്തിന്റെ ലക്ഷ്യമെങ്കില്‍ മുപ്പത്തിമൂന്നാം കിരീടമാണ് ബംഗാള്‍ ലക്ഷ്യമിടുന്നത്. സന്തോഷ് ട്രോഫി ഫൈനലില്‍ കേരളം ഇന്ന് ബംഗാളിനെ നേരിടും. ആറാം കിരീടമാണ് കേരളത്തിന്റെ ലക്ഷ്യമെങ്കില്‍...
14 വര്‍ഷത്തിന് ശേഷം കേരളത്തിലേക്ക് സന്തോഷ് ട്രോഫി എത്തിച്ച ടീമിന്റെ പരിശീലകന് ആഘോഷപൂര്‍വമായ വരവേല്പാണ് നാട്ടുകാര്‍ ഒരുക്കിയിരുന്നത്...സന്തോഷ് ട്രോഫി നേടിയ കേരള ടീം കോച്ച് സതീവന്‍ ജന്മനാടായ...
ഏകപക്ഷീയമായ എട്ടു ഗോളിന് ആര്‍മി ഇലവനെ തകര്ത്തുപരീശീലന മത്സരത്തില്‍ തകര്‍പ്പന്‍ ജയത്തോടെ കേരളം സന്തോഷ് ട്രോഫിക്കൊരുങ്ങി. കോഴിക്കോട് കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആര്‍മി ഇലവന്...
എസ്ബിഐ താരവും തൃശൂര്‍ സ്വദേശിയുമായ രാഹുല്‍ വി രാജാണ് നായകന്. അണ്ടര്‍ 17 ലോകകപ്പ് താരം കെ പി രാഹുലും ടീമില്‍ ഇടംനേടിയിട്ടുണ്ട്സന്തോഷ് ട്രോഫി ഫുട്ബോള്‍ കേരള ടീമിനെ കോഴിക്കോട് പ്രഖ്യാപിച്ചു. 20 അംഗ...
ഇന്ന് സമനില നേടിയാല്‍ കേരളത്തിന് ഫൈനല്‍ റൌണ്ടിലേക്ക് പ്രവേശിക്കാനാവും.സന്തോഷ് ട്രോഫി യോഗ്യതാ റൌണ്ടില്‍ കേരളം ഇന്ന് കര്‍ണാടകയെ നേരിടും. ഇന്ന് സമനില നേടിയാല്‍ കേരളത്തിന് ഫൈനല്‍ റൌണ്ടിലേക്ക്...