Light mode
Dark mode
സലാല: കെ.എം.സി.സി. സലാല നാൽപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി മലപ്പുറം ജില്ല കമ്മിറ്റി ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. ഗൾഫ് സ്റ്റേഡിയത്തിൽ നടന്ന 'മലപ്പുറം കപ്പ് സീസൺ3' ടൂർണമെന്റിൽ എട്ട് ടീമുകൾ...