ഷോട്ട്പുട്ട് താരം ഇന്ദ്രജിത്ത് സിംഗും ഉത്തേജകമരുന്ന് വിവാദത്തില്‍
ഇന്ദ്രജിത്തിന് ഒളിമ്പിക്സ് നഷ്ടമാകാന്‍ സാധ്യതറിയോ ഒളിമ്പിക്സിന് യോഗ്യത നേടിയ ഇന്ത്യയുടെ ഷോട്ട്പുട്ട് താരം ഇന്ദ്രജിത് സിംഗും ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് പിടിയില്‍. ജൂണ്‍ 22ന് നാഡ നടത്തിയ എ സാമ്പിള്‍...