Light mode
Dark mode
എഡിഎച്ച്ഡിയിലൂടെ കടന്നു പോകുന്ന ഏഴു വയസ്സുകാരനായ ജെപ്പു എന്ന ജെഫ്രിനും അമീറും തമ്മിലുള്ള ആത്മബന്ധമാണ് സിനിമയുടെ ഇതിവൃത്തം
അമീറും ജെപ്പുവും തമ്മിലുള്ള വൈകാരികബന്ധം കാണിച്ചു തരുന്ന ചിത്രം പ്രേക്ഷകരുടെ കണ്ണ് നിറയ്ക്കുന്നു
രാസ അൽ ഖൈമയിൽ കഴിയുന്ന ദമ്പതികളായ ബാലുവിന്റെയും സ്റ്റെഫിയുടെയും ജീവിതത്തിലൂടെയാണ് കഥ വികസിക്കുന്നത്
പ്രവാസജീവിതം തിരഞ്ഞെടുത്ത ബാലു - സ്റ്റെഫി ദമ്പതികളുടെ മകനെച്ചൊല്ലിയുള്ള പ്രശ്നങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്
സാധാരണക്കാരന്റെ നിസ്സഹായവസ്ഥയും വേദനയും സന്തോഷവും കാണിക്കുന്ന താരത്തിന്റെ പ്രകടനം കുടുംബപ്രേക്ഷകർ ഇരുകൈയും നീട്ടീ സ്വീകരിച്ചിരിക്കുകയാണ്.
താമർ ഒരുക്കുന്ന സർക്കീട്ടിൽ ദിവ്യ പ്രഭയാണ് നായികാ വേഷം ചെയ്യുന്നത്
താമർ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ചിത്രം അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്തും ഫ്രാങ്ക്ളിൻ ഡൊമിനിക്കുമാണ് നിർമിക്കുന്നത്.
അടുത്തിടെ ത്രില്ലർ ചിത്രങ്ങളിലൂടെ സൂപ്പർ വിജയങ്ങൾ സ്വന്തമാക്കിയ ആസിഫ് അലി, സർക്കീട്ടിലൂടെ ഒരു ഫീൽ ഗുഡ് ഫാമിലി ഡ്രാമയുമായാണ് എത്തുന്നത്.
'സർക്കീട്ട്' ഏപ്രിലിൽ തിയേറ്ററിലെത്തും