- Home
- Sathar Panthaloor

Kerala
20 July 2025 5:11 PM IST
'മലപ്പുറത്ത് മുസ്ലിംകൾ ഭൂരിപക്ഷമായിട്ട് എന്ത് കുഴപ്പമാണ് ഉണ്ടായത്, വർഗീയ ഭ്രാന്തുകളെ മതേതര സമൂഹം ചങ്ങലക്കിട്ടേ പറ്റൂ': വെള്ളാപ്പള്ളിക്കെതിരെ സത്താർ പന്തല്ലൂർ
''ഹിന്ദുത്വവാദികൾ അടക്കിഭരിക്കുന്ന രാജ്യമായി ഇന്ത്യ മാറി. ഈ സമയത്തും മുസ്ലിംകൾ ഇതാ ഭൂരിപക്ഷമാകുന്നേ എന്ന് ഒരു ജാതി സംഘടന നേതാവ് നിലവിളിച്ചു പറയുന്നുവെങ്കിൽ, അതിന്റെ സൂക്കേട് വേറെയാണ്''

Kerala
4 July 2025 3:04 PM IST
ബിഹാർ വഴി തെരഞ്ഞെടുപ്പ് കമ്മീഷൻ കൊണ്ട് വരുന്നത് എന്ത്? 'ഇൻഡ്യ' മുന്നണി കൂടുതൽ ഉണർന്ന് പ്രവർത്തിക്കണമെന്ന് സത്താർ പന്തല്ലൂർ
''കേരളം, അസം, തമിഴ്നാട്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും ഇപ്പോഴത്തെ 'ശുദ്ധീകരണ' പ്രക്രിയ നടപ്പാക്കുമെന്ന് കമ്മിഷന് അറിയിച്ചതിനാല്‍, ഇന്‍ഡ്യാ മുന്നണി കൂടുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കണം''

Kerala
3 April 2025 1:31 PM IST
'ഹൈബിയുടെയും ഡീനിന്റെയും നട്ടെല്ല് വായ്പ കിട്ടുമോ എന്ന് ഷാഫി അന്വേഷിക്കണം': വഖഫിൽ മൗനം പാലിച്ചതിൽ രൂക്ഷവിമർശനവുമായി സത്താർ പന്തല്ലൂർ
'' ഇഖ്റാ ചൗധരിയെയും, ഇമ്രാനെയും, ഉവൈസിയെയൊന്നും മാതൃകയാക്കിയില്ലെങ്കിലും മണിപ്പൂർ വിഷയത്തിൽ ഡീൻ കുര്യാക്കോസും, ഹൈബി ഈഡനുമൊക്കെ കാണിച്ച നട്ടെല്ല് ഇടക്കൊക്കെ വായ്പ കിട്ടുമോ എന്ന്...

Kerala
21 May 2024 9:05 AM IST
'അബദ്ധങ്ങൾ പറ്റാം; അത് മറക്കാനും പൊറുക്കാനുമാവുമ്പോഴാണ് മനുഷ്യൻ മനുഷ്യനാവുന്നത്'; ലീഗ്-സമസ്ത തര്‍ക്കത്തിനിടെ ഐക്യാഹ്വാനവുമായി സത്താർ പന്തല്ലൂർ
ബന്ധങ്ങൾക്കിടയിൽ വെട്ടുകത്തിയും കോടാലിയുമല്ല കൊണ്ടുനടക്കേണ്ടത്. സൂചിയും നൂലും എപ്പോഴും കൂടെ കരുതേണ്ട സമയത്തും കാലത്താണ് നാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Kerala
13 Nov 2022 11:20 AM IST
'കേരളത്തിലാണ് അയിത്തം, ബല്ലാത്ത ജാതി': സാമ്പത്തിക സംവരണത്തെ സ്വാഗതം ചെയ്ത സി.പി.എമ്മിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് സത്താര്‍ പന്തലൂര്‍
'എം.കെ സ്റ്റാലിന് സാമ്പത്തിക സംവരണത്തിനെതിരായ നിയമ പോരാട്ടത്തിന് വിളിച്ച് ചേർത്ത സർവകക്ഷി യോഗത്തിൽ കോൺഗ്രസും സി.പി.എമ്മും പങ്കെടുത്തു പിന്തുണ പ്രഖ്യാപിച്ചു'

Kerala
13 Oct 2022 3:58 PM IST
അന്ധവിശ്വാസത്തിന്റെയും അനാചാരത്തിന്റെയും പേരിൽ മതവിശ്വാസികളെ അടച്ചാക്ഷേപിക്കരുത്: സത്താർ പന്തല്ലൂർ
''വിശ്വാസം, ആചാരം, അനുഷ്ഠാനം തുടങ്ങിയവയെ ഒരു യുക്തിവാദിയുടെ വിക്ഷണത്തിൽ നിർവ്വചിച്ച്, അതിൻ്റെ അടിസ്ഥാനത്തിൽ നിയമനിർമ്മാണം നടത്തിയാൽ അത് വലിയ പ്രത്യാഘാതങ്ങൾ ക്ഷണിച്ചു വരുത്തും''



















