- Home
- SatharPantaloor

Kerala
24 Sept 2025 4:21 PM IST
മുന്നാക്ക സംവരണം ധൃതിപിടിച്ച് നടപ്പാക്കിയ ഇടതുപക്ഷത്തിന് ജാതി സെൻസസ് നടത്താൻ എന്താണ് തടസ്സമെന്ന് വ്യക്തമാക്കണം: സത്താർ പന്തല്ലൂർ
സംസ്ഥാനങ്ങൾക്ക് തന്നെ ജാതി സെൻസസ് നടത്താൻ സുപ്രിംകോടതിയും കേന്ദ്ര സർക്കാറും അനുവാദം നൽകിയിട്ടും ജാതി സെൻസസ് കേന്ദ്രമാണ് നടത്തേണ്ടതെന്ന് പറഞ്ഞ് മാറിനിൽക്കാൻ കഴിയില്ലെന്നും സത്താർ പന്തല്ലൂർ പറഞ്ഞു

Kerala
27 July 2025 4:26 PM IST
ശ്രീനാരായണ ഗുരുവിന്റെ അനുയായി എന്ന നിലയിൽ അറിയപ്പെട്ട വെള്ളാപ്പള്ളി അപരമതദ്വേഷവും വെറുപ്പും മാത്രം വിനിമയം ചെയ്യുന്ന വിഷമനസ്സായി മാറി: സത്താർ പന്തല്ലൂർ
വി.എസിനെതിരെ പോസ്റ്റിട്ടതിന് അറസ്റ്റ് ചെയ്ത കേരള പോലീസ് നടേശന്റെ തീവ്ര വർഗീയതക്ക് മുന്നിൽ മാവിലായിക്കാരാണ്. എന്നാൽ ഇവിടെ വ്യത്യസ്തമായി മുഴങ്ങിക്കേട്ട ശബ്ദം പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റേത്...

Kerala
17 Jun 2025 1:38 PM IST
സ്കൂൾ സമയമാറ്റം മദ്രസ വിദ്യാർഥികളെ മാത്രമല്ല, ട്യൂഷന് പോകുന്നവരെയും ദൂര സ്ഥലങ്ങളിൽ നിന്നും വരുന്ന അധ്യാപകരെയുമടക്കം ബാധിക്കും; സത്താർ പന്തല്ലൂർ
സ്കൂളിന്റെ ഗുണനിലവാരം വർധിപ്പിക്കാൻ ആവശ്യമായ പ്രായോഗികമായ പരിഹാരങ്ങളിലേക്കാണ് സർക്കാർ മുന്നോട്ട് വരേണ്ടതെന്നും സത്താർ വ്യക്തമാക്കി.

Kerala
13 Jun 2025 4:39 PM IST
ഇസ്രായേലിന്റെ ഇറാൻ ആക്രമണം ന്യായീകരിക്കാൻ കഴിയാത്തത്; പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾക്ക് കാരണം സയണിസ്റ്റ് രാഷ്ട്രം: സത്താർ പന്തല്ലൂർ
യുഎസുമായി നടത്തിവരികയായിരുന്ന ആണവചർച്ച പൂർത്തീകരിക്കും മുമ്പാണ് ഇപ്പോഴത്തെ ആക്രമണം ഉണ്ടായതെന്നതിനാൽ, സമാധാനം ഇസ്രായേൽ താത്പര്യപ്പെടുന്നില്ലെന്ന് വ്യക്തമാണെന്ന് സത്താർ പന്തല്ലൂർ പറഞ്ഞു.

Kerala
2 July 2024 2:38 PM IST
കള്ളക്കണക്കുമായി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്നവരെ മലയാളി ഇനിയെങ്കിലും തിരിച്ചറിയണം-സത്താര്‍ പന്തല്ലൂര്‍
പല സമുദായങ്ങളും ജനസംഖ്യാനുപാതത്തേക്കാള്‍ കൂടുതല്‍ പ്രാതിനിധ്യം നേടിയപ്പോള്‍ മുസ്ലിംകള് ഇപ്പോഴും പാതിവഴിയേ എത്തിയിട്ടുള്ളൂവെന്നാണ് നിയമസഭയില്‍ വച്ച കണക്കുകള്‍ പറയുന്നതെന്ന് സത്താര്‍ പന്തല്ലൂര്‍







