Light mode
Dark mode
എസ്എടി ആശുപത്രിയിൽ നിന്നാണ് അണുബാധ ഉണ്ടായതെന്ന് പറയാനാകില്ലെന്ന് അന്വേഷണ സമിതി
സർക്കാരിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടാകണമെന്നും കുടുംബം ആവശ്യപ്പെട്ടു
അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ശിവപ്രിയയുടെ സഹോദരൻ ശിവപ്രസാദ് പ്രതികരിച്ചു
കഴിഞ്ഞ 22 നായിരുന്നു ശിവപ്രിയയുടെ പ്രസവം. അവിടെ നിന്നാണ് അണുബാധ ഉണ്ടായതെന്നാണ് ബന്ധുക്കളുടെ പരാതി
തിരുവനന്തപുരം കരിക്കകം സ്വദേശിനിയായ ശിവപ്രിയയാണ് മരിച്ചത്
താഴ്ന്ന നിരപ്പിൽ ഇലക്ട്രിക് റൂം സ്ഥാപിച്ചത് ഉപകരണങ്ങൾ കേടുവരാൻ കാരണമായതായി കെഎസ്ഇബി
വൈദ്യുതി മുടങ്ങിയത് മണിക്കൂറുകളോളം
തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലെ ഡോക്ടർമാർക്കും നഴ്സുമാർക്കുമെതിരെയാണ് ആരോപണം
എനിക്ക് സച്ചിനുമായി ബന്ധപ്പെട്ട ഒരു സംഭവം പങ്കുവെക്കാനുണ്ട്. 2011 ലെ ലോകകപ്പ് ജയത്തിന് ഒന്നു രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം ഒരു അഭിമുഖം നടന്നു.