- Home
- sathyadhara

Kerala
20 Jan 2021 12:12 PM IST
ലീഗിനും കുഞ്ഞാലിക്കുട്ടിക്കും രൂക്ഷ വിമർശനം; സമസ്ത പ്രസിദ്ധീകരണത്തില്‍ കെ.ടി ജലീലിന്റെ അഭിമുഖം
ലീഗ് വിമർശനങ്ങളെ ഇസ്ലാമോഫോബിയ എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും അങ്ങനെ തോന്നുന്നുണ്ടെങ്കിൽ മുസ്ലിം ലീഗ് 'മുസ്ലിം' എന്ന പദം ഒഴിവാക്കുകയാണ് വേണ്ടതെന്നും കെ.ടി ജലീല്‍ പറഞ്ഞു

